• BKS Bahrain
 • BKS Bahrain
 • Atham Header

Today's Events

26-10-2014- Sunday


Film Song Malayalam –Group 4 Girls –Reporting time 7.15 – Venue M.M.R.Hall

Speech English –Group 5 –Reporting time 7.30 – Venue Y.A. Hall

Speech English –Group 4 –Reporting time 8.30 – Venue Y.A. Hall

 

 

Amendment

For all dance events participants should bring the music in a CD either AUDIO or MP3 format. The CD should contain only that particular song.

  

ഈദ് ഫെസ്റ്റ് 2014October 6 - 7

ബഹ്‌റൈൻ കേരളീയ സമാജം ഈദ് ഫെസ്റ്റ് 2014,  ഒക്ടോബർ അഞ്ച് ആറു ദിവസങ്ങളിൽ രാവിലെ പത്തു മണി മുതൽ ആരംഭിക്കുന്ന വിവിധ പരിപാടികൾക്കൊപ്പം ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകാൻ നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ സിനിമ പിന്നണി ഗായകർ നയിക്കുന്ന സംഗീത നിശകളും ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് ജി. കെ. നായർ ജനറൽ സെക്രട്ടറി മനോജ്‌ മാത്യൂ എന്നിവർ അറിയിച്ചു

ഈദ് ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബർ അഞ്ചിന് പകൽ വിവിധ മത്സരങ്ങൾ, കളികൾ, സാരി ഡിസൈനിംഗ്, ഡ്രസ്സ് ഡിസൈനിംഗ് എന്നിവയും നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകലുമായി തട്ടുകടയും ഉണ്ടായിരിക്കുന്നതാണ്. വിവിധ പ്രദർശനങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. രാത്രി എട്ടുമണിക്ക് നടക്കുന്ന സംഗീത നിശ ചലച്ചിത്ര പിന്നണി ഗായകരായ അഫ്സൽ അഖില ആനന്ദ് എന്നിവര് നയിക്കും.

ഒക്ടോബർ ആറിനും പകൽ സമയം വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് രാത്രി എട്ടിന് നടക്കുന്ന സംഗീത നിശയിൽ പ്രമുഖ ഗായകരായ പ്രദീപ്‌ ബാബു, റിമി ടോമി, ശ്രീനാഥ്, അജയ് പട്ടുറുമാല്‍ എന്നിവർ പങ്കെടുക്കും ഒക്ടോബർ ആറിലെ സംഗീത നിശ സമാജം അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അഥിതികൾക്കുമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്

ഈദ് ഫെസ്റ്റിന്റെ നടത്തിപ്പിനായി രണ്ടു മാസത്തോളമായി എം. പി. രഘു ജനറൽ കണ്വീനറും കെ. ജനാദ്ധനൻ ജനറൽ കോർഡിനെറ്റാരുമായി നൂറോളം പേർ ഉള്പ്പെട്ട വിപുലമായ സംഘാടക സമിതി പ്രവര്ത്തിച്ചു വരുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് പ്രകാശ്‌ ബാബു കെ , എം പി രഘു , കെ ജനാദ്ധനൻ എന്നിവരെ സമീപിക്കാവുന്നതാണ്.


Continue Reading

 

Visit lbetting.co.uk how to sing-up at ladbrokes

Meet the BKS WEB Team.

Our team consists of passionate and experienced people,
who love what they do and always look forward to face new challenges.

 • Team Player Chris

  Chris, 32

  Creative Director

 • Team Player Brian

  Brian, 26

  Junior Designer

 • Team Player Susan

  Susan, 28

  Office Managerin

 • Team Player Robert

  Robert, 34

  Developer

 • Team Player Joshua

  Joshua, 35

  Web Designer

 • Team Player Ella & Liz

  Ella & Liz

  Trainees

 • Team Player Benjamin

  Benjamin, 29

  Developer

 • Team Player Freddie

  Freddie, 36

  Creative Director

 • Team Player Cameron

  Cameron, 24

  Web Designer

Our Facilities

 • Badminton                                        
 • Sahithya Vedi
 • Tostmaster(Mal)
 • Tost Master (Eng)
 • Childrens Wing
 • Drama Club
 • Film Club
 • Chess
 • Gym
 

Contact us.

 • Meet us.
  P.B No - 368
  Manama, Kingdom of Bahrain

  (+973) 17251878
 • Write us.
  This email address is being protected from spambots. You need JavaScript enabled to view it.
 • Follow us.