ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും വോയ്സ് ഓഫ് കേരള 1152 ദുബായിയും
bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും വോയ്സ് ഓഫ് കേരള 1152 ദുബായിയും
ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ഉള്‍പെടെയുള്ള ലോക കേരള സഭ റീഹാബിലിറ്റെഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദര്‍ശിച്ചപ്പോള്‍.
ബഹറിൻ കേരളീയ സമാജംഅന്താരാഷ്ട്ര വോളിബാൾ മൽസരം മൂന്നാം ദിവസം
BKS - Optima International Volleyball Tournament.
ശ്രീ.എം.ടി.വാസുദേവൻനായരുടെ പ്രസിദ്ധമായ 12 സാഹിത്യ സൃഷ്ടികൾക്ക് രംഗപഠം നല്കി വ്യത്യസ്തങ്ങളായ 12 നാടകസങ്കേതങ്ങ ളിലൂടെ 12 അഭിനയ ഭാവവേദങ്ങള്‍ പഠനവിധേയമാക്കുന്നതാണ് 90 മണിക്കൂർ ദൈർഘ്യമുള്ള നാടക പഠനക്യാമ്പ്. മഹാസാഗരം എന്ന്പേരു നൽകിയിരിക്കുന്ന ഈ നാടക ക്യാമ്പിൽ സമാജം അംഗങ്ങൾക്കൊപ്പം നിയന്ത്രിതമായി സമാജം അംഗങ്ങൾ അല്ലാത്തവർക്കും പ്രവേശനം നൽകും.
സമാജം ഓണാഘോഷമായ ശ്രാവണം 2018 ന്റെ ആദ്യ ദിവസമായ ആഗസ്റ്റ് 21നു നാടക ക്യാമ്പിലെ പഠിതാക്കൾ അഭിനയതിരയിളക്കി “മഹാസാഗരം” അരങ്ങിലെത്തിക്കും.
കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിലേക്കുള്ള പ്രവേശനത്തിനും സമാജം ഓഫീസുമായൊ(17251878) സജികൊടശ്ശനാട്(36782497) , സ്കൂൾഒഫ്ഡ്രാമ കൺവീനർ, മിജോഷ്മൊറാഴ(39402614), നാടകക്യാമ്പ്കൺവീനർ ഹരീഷ്മേനോൻ( 33988196) , കലാവിഭാഗംസെക്രട്ടറി എന്നിവരുമായി ബന്ധപ്പെടുക.
No events |