• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Photo Gallery

Snaps from our activities...

Sunday, 04 February 2018

ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി

ബഹറിൻ കേരളീയ സമാജം ഓട്ടം തുള്ളൽ ആചാര്യൻ ശ്രീ കലാമണ്ഡലം ഗീതാന്ദന്റെയും സമാജം മുൻ അംഗം വേണു ഇരിഞ്ഞാക്കുടയുടെ മകന്‍ സുജിത്തിന്റെയും ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബി കെ എസ് ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി , സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ്,വര്ഗീസ് കാരക്കൽ,വേണുഗോപാൽ,അജയ് കൃഷ്ണൻ,ലൈബ്രറേറിയൻ വിനയചന്ദ്രൻ,ഫ്രാൻസിസ് കൈതാരത്,അജിത്കുമാർ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

Sunday, 04 February 2018

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery