ബഹ്‌റൈ ന്‍ കേരളീയ സമാജം ക്രിസ്മസ് ആഘോഷം

Print

ബഹ്‌റൈ ന്‍ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബര്‍ 29ശനിയാഴ്ച്ച വിപുലമായ കലാപരിപാടികളോടെ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രി.എം.പി.രഘു

എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4മണി മുതല്‍ ക്രിസ്മസ് ട്രീ, ബെയ്‌ക്ക്‌ എ കേക്ക്, ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് സാന്റാക്ലോസ് തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. 

 12വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാന്റാ ക്ലോസില്‍ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുന്‍കൂട്ടി സമാജം ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 ബിനു ഈപ്പന്‍ കണ്‍വീനറും ബിനു വേലിയില്‍, അനു തോമസ്‌ തുടങ്ങിയവര്‍  കോര്ഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ  ക്രിസ്മസ് ആഘോഷങ്ങള്ക്ക്  നേതൃത്വം കൊടുക്കുന്നത്.

 മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ 28നു മുമ്പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 ബെയ്‌ക്ക്‌ എ കേക്ക്- നിമ്മി റോഷന്‍- 32052047 ,രജിത അനില്‍-, 38044694,എല്‍ദോ- 39545643

 ക്രിസ്മസ് ട്രീ- അജി പി ജോയ് 39156283 ,സോജേഷ് - 39792709.

 ക്രിസ്മസ് സ്റ്റാര്‍- അജി പി ജോയ്-39156283 , ജയ രവി കുമാര്‍ -36782497.

 ക്രിസ്മസ് സാന്റാക്ലോസ്- ശ്രീജിത്ത്‌ ഫെറോക്ക്- 39542099,സിബി ഉമ്മന്‍-39733243.

 കൂടുതല്‍ വിവരങ്ങള്ക്ക്  39436405, 39440530,37778731എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.