• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 രജിസ്ട്രേഷൻ ആരംഭിച്ചു.


മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
https://www.bksbahrain.com/gcckalotsavam2024 എന്ന ലിങ്ക് ഉപയോഗിച്ച്
പൂർണ്ണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ മാസം 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

മാർച്ച് അവസാനം മുതൽ വ്യക്തിഗത സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിക്കും.
ശാസ്ത്രീയ നൃത്ത മത്സരങ്ങൾ
 ഈദ് അവധി ദിവസങ്ങളിലുമായിരിക്കും നടക്കുക. ഗ്രൂപ്പ് മത്സരങ്ങളിൽ , ജിസിസി രാജ്യത്തു താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് അതേസമയം വ്യക്തിഗത ഇനങ്ങൾ ജിസിസി രാജ്യത്തു താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കലോത്സവത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 39777801, 37789495, 38360489, 39898050 എന്നീ നമ്പറുകളിലോ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതും സമാജത്തിൽ സ്ഥിതി ചെയ്യുന്നബാലകലോത്സവം ഓഫീസ് സന്ദർശിക്കാവുന്നതുമാണ് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7:30  മുതൽ 9:30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ10:00 മുതൽ വൈകുന്നേരം 5:00  വരെയും ഓഫീസ്  പ്രവർത്തിക്കുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery