ബഹ്റൈൻ കേരളീയ സമാജം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള സമാജത്തിൽ ദേശീയ പതാക ഉയർത്തി. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എം പി രഘു ,മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Binu Veliyil
- News & Events

