• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ബി .കെ .എസ് നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്നു -പാട്ടിന്റെ പാലാഴി

ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഗീത സദസ്സ് അരങ്ങേറുന്നു.

പാട്ടിന്റെ പാലാഴി എന്ന പേരിൽ തങ്ങളുടെ ഇഷ്ട്ട ഗാനങ്ങൾ കോർത്തിണക്കിയ കരോക്കെ ഗാനമേളയോടെയുള്ള സംഗീത സദസ്സ് ജൂൺ 23 വ്യാഴാഴ്ച വൈകീട്ട് 8.30ന് എം.എം രാമചന്ദ്രൻ ഹാളിൽ അരങ്ങേറും.

സമാജം അംഗങ്ങളായ സംഗീത പ്രേമികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടിന്റെ പാലാഴി എന്ന സംഗീത പരിപാടിക്ക് 2011 ൽ തുടക്കം കുറിച്ചത് . പാട്ടു പാടുവാൻ താൽപര്യമുള്ള എല്ലാവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ജോസ് ഫ്രാൻസിസ് .39697600,ശ്രീഹരി-39799644,മനോഹരൻ പാവറട്ടി -39848091 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery