കൃഷി മന്ത്രി വി. എസ് സുനിൽകുമാർ മായുള്ള ഓൺലൈൻ മുഖാമുഖം പ്രവാസികൾക്ക് വേറിട്ട ഒരുഅനുഭമായി
Saturday, 10 September 2016
കേരളീയ സമാജം ഓണാഘോഷം രണ്ടാം ദിവസം
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം രണ്ടാം ദിവസം സമാജത്തിന്റെ പുതിയ വെബ് സൈറ്റ് ശ്രാവണം 2016 യു.എ .ഇ .എക്സ്ചേഞ്ച് പ്രതിനിധി വിജീഷ് കുമാർ ഔപചാരികമായി ഉദ്ഘാടനം നടത്തി