ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ളയുടെ മാതാവും പരേതനായ പ്ലാവേലില്‍ കിഴക്കേതില്‍ വാസുദേവന്‍ പിള്ളയുടെ പത്നിയുമായ സരസ്സമ്മ (87 വയസ്സ്) നിര്യാതയായി. ഇന്ന് പുലര്‍ച്ചെ ( 18.07.2018) എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിര്യാണത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദു:ഖവും അനുശോചനം രേഖപ്പെടുത്തി.