പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ 11 ദിവസങ്ങളിലായി സമാജം സ്കൂൾ ഓഫ് ഡ്രാമ 1152 AM റേഡിയോയുമായി സഹകരിച്ച് നടത്തിയ റേഡിയോ നാടകോത്സവത്തിന്റെ വിധി പ്രഖ്യാപനവും
അവാർഡ് വിതരണവും ഇന്ന് വൈകീട്ട് 8 00 മണിയ്ക് സമാജത്തിൽ വെച്ച് നടക്കുകയാണ്. ബഹറിനിൽ നിന്നും മറ്റ് ജി സി സി രാജ്യങ്ങളിൽ നിന്നുമായി 22 നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.