• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ബഹറിൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ലോക പരിസ്ഥിതി ദിനം ആചരിച്ചു  ജൂൺ 5  ന് വൈകിട്ട് 7 മണിക്ക്  സമാജം പ്രസിഡണ്ട്‌ ശ്രീ  പി  വി  രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കലും ചേർന്ന് വൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.  ഭരണ സമിതി അംഗങ്ങളായ വർഗ്ഗീസ്  ജോർജ്ജ് , പോൾസൺ ലോനപ്പൻ ,വിനൂപ് ,മഹേഷ് ഗോപാലകൃഷ്ണ പിള്ളൈ,  ഗാർഡൻ ക്ലബ് കൺവീനർ  ടോണി പെരുമാനൂർ , മിസ്സ് നൈന ,മറ്റ് സമാജം അംഗങ്ങൾ  തുടങ്ങിയവർ വൃക്ഷതൈകൾ നട്ടു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery