• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവ്വഹിക്കുന്നു .

ബഹ്‌റൈൻ കേരളീയ സമാജം ബഹ്‌റൈൻ  എംബസ്സിയുടെ രക്ഷാകർത്തിത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവ്വഹിക്കുന്നുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു .  സെപ്റ്റംബർ 01nu രാവിലെ 10 .45  മണിക്ക് ആണ് ഔപചാരിക ഉദ്ഘാടന ചടങ്ങു സംഘടിപ്പിച്ചിട്ടുള്ളത് ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിലവിളക്കു തിരി തെളിയിച്ചു ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഇന്ത്യ 75 ബികെഎസ് @ 75 ഡിജിറ്റൽ ലോഗോ റിലീസിംഗ് ചടങ്ങും നടക്കും . പരിപാടിയിൽ ബഹുമാനപെട്ട ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ വിശിഷ്ട അഥിതി ആയിരിക്കും. ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക.

 ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ അവർകളെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സമാജത്തിൽ പൂർത്തിയായതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

Flickr Gallery