- Web Author
- Main
സമാജം വെൽഫേർ ഫണ്ടിൽ നിന്നും അതുപോലെ അഭ്യുദയകാംഷികളിലിൽ നിന്നും സ്വരൂപിച്ച തുകയായ പതിനൊന്നു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ അന്തരിച്ച സാമാജം അംഗം പപ്പൻ കുഞ്ഞിയുടെ കുടുംബത്തിന് കൈമാറി. Inbox
സമാജം വെൽഫേർ ഫണ്ടിൽ നിന്നും അതുപോലെ അഭ്യുദയകാംഷികളിലിൽ നിന്നും സ്വരൂപിച്ച തുകയായ പതിനൊന്നു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ അന്തരിച്ച സാമാജം അംഗം പപ്പൻ കുഞ്ഞിയുടെ കുടുംബത്തിന് കൈമാറി.
ബഹ്‌റൈൻ കേരളീയ സമാജം അഭ്യുദയകാംഷികളിലിൽ നിന്നും സ്വരൂപിച്ച ഒരുലക്ഷത്തി ഇരുപത്തിനാലായിരം രൂപ അന്തരിച്ച സാമാജം അംഗം പപ്പൻ കുഞ്ഞിയുടെ കുടുംബത്തിന് കൈമാറിയാതായി സാമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സാമാജം ആക്ടിങ് ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്ന ത്തിന്റെ നേതൃത്വത്തിൽ ആണ് തുക പരേതന്റെ കുടുംബത്തിന് കൈമാറിയത്. നേരത്തെ സമാജം വെൽഫേർ ഫണ്ടിൽ നിന്നും അന്തരിച്ച സമാജം അംഗം പപ്പൻ കുഞ്ഞിക്കുള്ള ധന സഹായമായ പത്തുലക്ഷം രൂപ പരേതന്റെ പുത്രൻ പ്രണവ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ് പിള്ളയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു. 2011 ആണ് സമാജം വെൽഫെറെ ഫണ്ട് എന്ന ആശയം ശ്രീ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. സമാജം അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത്. ഇതിനോടകം നിരവധി ആളുകൾക്ക് ,സമാജം അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയത്.
